കോങ്ങാട്: എഴക്കാട് അമ്പലവട്ടം മറ്റത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ദേവകി അമ്മ (89) നിര്യാതയായി. മക്കൾ: ശ്യാമള, സുജ (എഴക്കാട് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), രാജൻ, പ്രസന്ന (അമ്പലവട്ടം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), സജി.
മരുമക്കൾ: മാധവൻ നായർ, രഘു, രജനി, മഞ്ജു, പരേതനായ രവി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഐവർമഠം ശ്മശാനത്തിൽ.