ആനക്കര: എറവക്കാട് പള്ളിക്കു സമീപം ചെറിയത് വളപ്പില്‍ പരേതനായ അഹമ്മദുണ്ണി മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി.
മക്കള്‍: മുഹമ്മദ് (റിട്ട. അധ്യാപകന്, തൃത്താല കെ.ബി. മേനോന് മെമ്മോറിയല്‍ സ്കൂള്‍), അബ്ദുല്ല (അധ്യാപകന്, എസ്.എം സ്കൂള്‍ ചങ്ങരംകുളം), അഷ്റഫ് (ദുബൈ) ഹലീമ, മറിയ, കദീജ, ആയിഷ. മരുമക്കള്‍: കുഞ്ഞഹമ്മദ്, മുഹമ്മദ്, അബ്ദുല്‍ മജീദ്, ബദറുദ്ദീന്‍, കദീജ, ഫൗസിയ, ഷാഹിദ.