കുനിശ്ശേരി: മാടമ്പാറ പുതിയപാലം വീട്ടിൽ മാണിക്യൻ (81) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഉഷ, ശിവൻ, നിഷ, സുഷമ, രാജി. മരുമക്കൾ: ചന്ദ്രൻ, അനിത, വിജയൻ, മുരുകേശൻ, ശശിൻദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എരുമയൂർ ചുള്ളിമട ശ്മശാനത്തിൽ.