ആമ്പല്ലൂര്‍: നെന്മണിക്കര വെളിയത്തുപറമ്പില് മാധവന് (82) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: ദിലീപ്, ഷൈനി, രാജീവ്, രാജേഷ്. മരുമക്കള്‍: ഷീജ, സുകുമാരന്‍, രാഗി, സുജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍.