ആമ്പല്ലൂര്‍: തൃക്കൂര് വടക്കേപുരക്കല്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കള്‍: മുരളീധരന്, vവിദ്യ. മരുമക്കള്‍: നിഷ, ജയപ്രകാശ്.