എരുമപ്പെട്ടി: നെല്ലുവായ് തോപ്പിൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ രുഗ്മിണി (86) നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ, നാരായണൻ, ദിനേഷ് കുമാർ, പരേതരായ സുരേഷ്കുമാർ, രമേഷ് കുമാർ. മരുമക്കൾ: സുമ, ഇന്ദിര, സുധ, ജയ, ജിഷ. സംസ്കാരം ശനിയാഴ്ച 11ന് ചെറുതുരുത്തി ശാന്തിതീരം പൊതുശ്മശാനത്തിൽ.