പഴയന്നൂർ: ചെറുകര കളരിക്കൽ വേണുഗോപാൽ (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിജിത, വിനീത്. മരുമകൻ: സതീഷ്.സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പാമ്പാടി പൊതുശ്മശാനത്തിൽ.