ഫറോക്ക്: കരുവൻതിരുത്തി ഇരിയംപാടം താമസിക്കുന്ന സുഹറ (48) നിര്യാതയായി. സി.പി.എം ഇരിയംപാടം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. ഭർത്താവ്: പരേതനായ റഫീഖ്. മക്കൾ: റഫ്നാസ്, റൗഹുഫ്, റഹീസ്.