കൊടുവള്ളി: കിഴക്കോത്ത് തെക്കെ തലക്കൽ അബു (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സൈനുൽ ആബിദ്, ഫാത്തിമത്ത് സുഹറ, സൈനുദ്ദീൻ, സാബിറ.
മരുമക്കൾ: മുജീബ് റഹ്മാൻ (കാവിലുമ്മാരം), ഷംലീന (പന്നൂർ). സഹോദരങ്ങൾ: അഹമ്മദ് കുഞ്ഞി, സൈനബ, ആയിഷ, പരേതരായ മുഹ്യിദ്ദീൻ മുസ്ലിയാർ, മുഹമ്മദ്.