കൊടുവള്ളി: കളരാന്തിരിയിൽ താമസിക്കുന്ന മൈലമ്പാടി ഒന്നാം മൈൽ തട്ടാരതൊടിയിൽ അഫ്സൽ (38) നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ എന്തീൻ. മാതാവ്: സുബൈദ. ഭാര്യ: ഫാരിസ. മക്കൾ: റന ഫാത്തിമ, റയാൻ, ഹന്ന ഫാത്തിമ.