പൂനൂർ: ഞാറപ്പൊയിൽ പുതിയോട്ടിൽ ഉമ്മർ മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റാഹില, അഷ്റഫ്, സവാദ്, ജാബിർ, പരേതനായ നൗഫൽ. മരുമക്കൾ: മുജീബ് (കാന്തപുരം), സ്വാലിഹ (ഓമശ്ശേരി), ജംഷീന (മലയമ്മ). സഹോദരങ്ങൾ: അബൂബക്കർ മുസ്ലിയാർ, അബ്ദുറഹിമാൻ, അബ്ദുന്നാസർ, പാത്തുമ്മ, സഫിയ, പരേതരായ മുഹമ്മദ് മുസ്ലിയാർ, അബ്ദുല്ല, മൂസ.