പാലേരി: ചെറിയകുമ്പളം പരേതനായ വടക്കത്താഴ മൊയ്തുവിന്റെ ഭാര്യ പാത്തു (72) നിര്യാതയായി. മക്കൾ: ഫൈസൽ, റാബിയ. മരുമക്കൾ: പരേതനായ ആനേരിച്ചാലിൽ കുഞ്ഞബ്ദുല്ല, പി.സി. നസീമ (പാറക്കടവ്). സഹോദരങ്ങൾ: പരേതനായ പുളിയത്ത് അമ്മത്, അമ്പലപ്പറമ്പിൽ കുഞ്ഞബ്ദുല്ല, പരേതയായ കുഞ്ഞാമി, സാറ നീറ്റുക്കോട്ട.