ഫറോക്ക്: കുണ്ടായിത്തോട് കരിമ്പാടത്ത് താമസിക്കുന്ന പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ ഹൈറുന്നീസ (57) നിര്യാതയായി. മക്കൾ: ആഷിഖ് (മത്സ്യ മാർക്കറ്റ്, നടുവട്ടം), അസ് ലം, അസ് ലാബി. മരുമക്കൾ: അബ്ദുൽ സലാം, റുഹാലത്ത്, ഖദീജ, നിശാന. സഹോദരങ്ങൾ: സഫറുദ്ദീൻ, അബ്ദുൽ ഗഫൂർ (സെക്രട്ടറി, വെൽഫെയർ പാർട്ടി കരിമ്പാടം യൂനിറ്റ്).