പൂനൂർ: ചക്കിട്ടക്കണ്ടി വിജയൻ (67) നിര്യാതനായി. പിതാവ്: പരേതനായ ഉണിച്ചോയി. മാതാവ്: കല്യാണി. ഭാര്യ: റീന (സപ്ലൈകോ -പൂനൂർ). സഹോദരങ്ങൾ: രവീന്ദ്രൻ, സുരേന്ദ്രൻ, സത്യവതി, ശിവരാമൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചക്കിട്ടക്കണ്ടി വീട്ടുവളപ്പിൽ.