ഫറോക്ക്: കുളങ്ങരപാടത്ത് താമസിക്കുന്ന കൊടക്കാട്ട് താഴത്ത് പരേതനായ പാണ്ടികശാല മുഹമ്മദിന്റെ ഭാര്യ കുഞ്ഞി കദീയ (75) നിര്യാതയായി. മക്കൾ: ഐമിറ്റി, മോയൂട്ടി, ഷൗക്കത്ത് (ബാവ), ബഷീർ (കുഞ്ഞ), സുഹറ, റഫീഖ് (ഷാഫി), മഹസൂം, ഫൈസൽ, സുഹറ, ഫൗസിയ. മരുമകൻ: അസീസ്. സഹോദരങ്ങൾ: ഫാത്തിമക്കുട്ടി, അബ്ദുറഹിമാൻ, ആലി, ബഷീർ, ആയിഷ, ജമീല, സാബിറ, റസാഖ്, ജാഫർ.