പൂക്കോട്ടുംപാടം: ചുള്ളിയോട് പരേതനായ തൊട്ടിതൊടി ബാലകൃഷ്ണന്റെ ഭാര്യ എടത്തൊടിയിൽ ശാരദ (75) നിര്യാതയായി.
മക്കൾ: അനിൽകുമാർ, സിനി, ബിനി. മരുമക്കൾ: ഷിബുകുമാർ (കൃഷി അസി. ഓഫിസർ), ബിനു (ബൈറ്റ്സ്, പൂക്കോട്ടുംപാടം), പ്രീത (കെ.എസ്.എഫ്.ഇ, മലപ്പുറം).