കരുവാരകുണ്ട്: പുന്നക്കാട് പരേതനായ ചെറുകര കോയക്കുട്ടിയുടെ ഭാര്യ മണ്ണുക്കുന്നൻ പാത്തുട്ടി (കുഞ്ഞി-92) നിര്യാതയായി. മക്കൾ: അബ്ബാസ്, അബൂബക്കർ, ജമീല, സുബൈദ. മരുമക്കൾ: ഹംസ (ആഞ്ഞിലങ്ങാടി), സുലൈഖ, പരേതനായ ചേക്കു (വണ്ടൂർ).