പൊന്നാട്: പുളിക്കത്തൊടി മരക്കാർ ഹാജി (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സമദ് പൊന്നാട് (അധ്യാപകൻ, എച്ച്.ഐ.ഒ.എച്ച്.എസ് ഒളവട്ടൂർ), അസിഫലി, അർഷദ്, അസ്മാബി, ജാസ്മിൻ. മരുമക്കൾ: നാസർ മാവൂർ, അൻവർ മൂച്ചിക്കൽ, നജ്ന (എ.എം.യു.പി എസ് ആക്കോട്), ഫാത്തിമ ഫിദ.