എടവണ്ണ: മുണ്ടേങ്ങരയിലെ അടങ്ങം പുറത്ത് (എ.പി) അബ്ദുറഹ്മാൻ മാസ്റ്റർ (78) നിര്യാതനായി. പാലക്കോട്, പത്തപിരിയം, മുണ്ടേങ്ങര സ്കൂളുകളിൽ അധ്യാപകനും ദീർഘകാലമായി മുണ്ടേങ്ങര പള്ളിക്കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ചേക്കുമരക്കാരകത്ത് സഫിയ. മക്കൾ: ഫായിസ് (എം.ഇ.എസ് കോളജ് മമ്പാട്,) ഷാഹിദ്, ഷാക്കിർ (ജി.എം.എൽ.പി സ്കൂൾ എരഞ്ഞിക്കോട്), ഷിബില. മരുമക്കൾ: ഷബ്ന ബാനു, ഉമൈബാനു (ഗവ. കോളജ് താനൂർ,) വാഫിയ (ജി.എച്ച്.എസ്, പെരകമണ്ണ), ബാസിം (ഒമാൻ). സഹോദരങ്ങൾ: ഇസുദ്ദീൻ മാസ്റ്റർ (കാട്ടുമുണ്ട), അബ്ദുൽ സലാം, അബ്ദുൽ കരീം, ഫാത്തിമ (പാലക്കാട്), സൈനബ എടവണ്ണ, ആയിശ (പറളി), പരേതനായ അബ്ദുൽ വഹാബ്.