കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ചന്തപ്പുര കിഴക്ക് ഉഴുവത്തുകടവ് പാറയിൽ ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: വഹാബ്, ഷിഹാബ്, ഷിനൂബ്, ഷബീബ്. മരുമക്കൾ: സമീന, തസ്നീം, ഹസീന, സുൽത്താന, പരേതയായ നിലോഫർ.