കുന്നംകുളം: അഞ്ഞൂർ പാലത്തിനു സമീപം ചെമ്മണ്ണൂർ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ മോളുകുട്ടി (89) നിര്യാതയായി. മക്കൾ: മിൽട്ടൺ, ബെന്നി, ഗീവർ, മേഴ്സി, ഗ്രേസി, ലിസി.
മരുമക്കൾ: ഉക്രുകുട്ടി, രാജൻ, ജോസ്, മേരി, ലിജി, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തൊഴിയൂർ സെൻ്റ് ജോർജ് ഭദ്രാസന ഇടവക സെമിത്തേരിയിൽ.