മാളപള്ളിപ്പുറം: അനുഗ്രഹം ലെയ്നിൽ പരേതനായ മഹ്ദിയുടെ ഭാര്യ ഉമ്മുകുൽസു (88) നിര്യാതയായി. മക്കൾ: സാജിത, സെമീന, ഫാസില, ഫാരിഷ, റെഫീക്ക്, സാദിക്ക് (മുൻസിഫ് കോടതി, തൃശൂർ).
മരുമക്കൾ: ബഷീർ, അബു, സിദ്ദീഖ്, മുജീബ്, ലൈല, ഷീജ