അകത്തേത്തറ: തെക്കേത്തറ തന്യാർ വീട്ടിൽ കെ. ലോഹിതാക്ഷൻ (92) നിര്യാതനായി. ഭാര്യ: ഏമു നേത്യാർ. മക്കൾ: ശ്യാമസുന്ദർ, (പുണെ), ഭാഗ്യലക്ഷ്മി, ശ്യാമള. മരുമക്കൾ: ദേവദാസ്, രമേഷ് ബാബു, ആശ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തേക്കേത്തറ ദേശ ശ്മശാനത്തിൽ.