തൃത്താല: മേഴത്തൂർ കോട്ടയിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: കൊപ്പത്ത് സുബൈദ. മക്കൾ: ഷക്കീല, ഷജില, ഷഫീല. മരുമക്കൾ: ഹുസൈൻ എടപ്പാൾ, നൂറുദ്ദീൻ ആനക്കര. അസ്കർ നാടപറമ്പ്. സഹോദരങ്ങൾ: ഹൈദരലി, പരേതനായ അബ്ദുൽ അസീസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മേഴത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.