ചെർപ്പുളശ്ശേരി: തൃക്കടീരി ആറ്റാശ്ശേരി കൂരിക്കാട്ടിൽ ഹംസ മുസ്ലിയാർ (70) നിര്യാതനായി. സുന്നി യുവജന സംഘം തൃക്കടീരി പഞ്ചായത്ത് ഭാരവാഹിയായിരുന്നു.
ഭാര്യ: സുബൈദ. മക്കൾ: ജംഷീർബാബു, ജംഷീറ, സൈഫുദ്ദീൻ. മരുമക്കൾ: നാസർ, ജസീല, മുഹ്സിന.