പാലക്കാട്: തേങ്കുറിശ്ശി ഇലമന്ദം ചാത്തൻ തൊടികയിൽ പരേതനായ വെള്ളക്കുട്ടിയുടെ മകൻ സി.വി. കുട്ടൻ (വിമുക്ത ഭടൻ- 73) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: പ്രജിത, പ്രബിത, പ്രലീന. മരുമക്കൾ: സുനിൽ, വിജയൻ, സുനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തേങ്കുറിശ്ശി മാഹാളികുടം വാതക ശ്മശാനത്തിൽ.