എടവണ്ണ: ഡോക്ടർ സി.പി. കുഞ്ഞീൻ (ബിച്ചാവകാക്ക-74) നിര്യാതനായി. പിതാവ്. പരേതനായ ചക്കിപ്പറമ്പൻ മുഹമ്മദ് ഉണ്ണി( ഫോറസ്റ്റ് റെയിഞ്ചർ ഓഫിസർ).മാതാവ്. ചെറിയ കുഞ്ഞിപ്പാത്തുമ്മ.
ഭാര്യ: അസ്മാബി നാലകത്ത് നിലമ്പൂർ. മക്കൾ: ജിതേഷ് (പ്രഫസർ ശ്രീ കൃഷ്ണപുരം ഗവ. എൻജിനീയർ കോളജ് പാലക്കാട്), ഡോ. ജിബിൻ (മഞ്ചേരി മെഡിക്കൽ കോളജ്), ജിഷ. മരുമക്കൾ: മൻസൂർ വല്ലാഞ്ചിറ മഞ്ചേരി, ഷെറിൻ, തെഹ്സീന ലിനു.
സഹോദരങ്ങൾ: ഉണ്ണി മുഹമ്മദ്, ബഷീർ മാസ്റ്റർ, നഫീസ അരീക്കോട്, നസീമ മമ്പാട്. വ്യാഴാഴ്ച രാവിലെ എട്ടിന് കുണ്ടുതോട് ജുമാമസ്ജിദിലെ മയ്യിത്ത് നമസ്കാരശേഷം 11.30ന് കൊണ്ടോട്ടി വലിയ പള്ളി ഖബർ സ്ഥാനിൽ ഖബറടക്കും.