വളാഞ്ചേരി: പൂക്കാട്ടിരി ടി.ടി പടി പരേതനായ അലവി പൂന്തോട്ടത്തിലിന്റെ ഭാര്യ ആയിഷക്കുട്ടി (82 ) നിര്യാതയായി.
മക്കൾ: ജമാലുദ്ദീൻ, മുഹമ്മദ് അബ്ദുറഹ്മാൻ (ഖത്തർ), അബ്ദുൽ മുനീർ (ദമ്മാം), വഹീദ, നൗഷാദ് (മാധ്യമം, കോഴിക്കോട്), സൈറാബാനു, പരേതയായ റസീന.
മരുമക്കൾ: ഷഹർബാൻ, ഹംസ മൗലവി ഉരുണിയൻ പിലാക്കൽ, ഖദീജ, സൽമ, ബീരാൻകുട്ടി ഇല്ലിക്കോട്, റാഹില, മുഹമ്മദ് കുട്ടി (കുവൈത്ത്). ഖബറടക്കം വ്യാഴാഴച്ച രാവിലെ 10 മണിക്ക് പൂക്കാട്ടിരി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.