ആലത്തൂർ: പള്ളിക്കുളം പുതിയ മാപ്പിള സ്കൂളിന് സമീപം പരേതനായ മുഹമ്മദിന്റെ മകൾ തസ്ലീമ ബാനു (39) നിര്യാതയായി. ഭർത്താവ്: പഴനി സ്വദേശി ഉമർ അലി. മക്കൾ: മുഹമ്മദ് ആസിഫ്, ഷിഫ. സഹോദരങ്ങൾ: സുൽഫിക്കർ അലി, ഖലീൽ റഹ്മാൻ.