പട്ടാമ്പി:ആമയൂർ പടിക്കപ്പറമ്പിൽ ആലി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈഫുന്നീസ,നാസർ, ഷറഫു, ഷാഫി. മരുമക്കൾ: ഹമീദ്, ഫസീല, ജസീല, ഷംന.ഖബറടക്കം വ്യാഴം രാവിലെ 11ന് ആമയൂർ കിഴക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.