മതിലകം: പറവൂർ മന്നത്ത് താമസിക്കുന്ന മതിലകം പള്ളിപ്പാടത്ത് പരേതരായ അബ്ദുൽകാദറിന്റെയും (അന്തമ്മു) സാറാബി ടീച്ചറുടെയും മകൻ ബഷീർ ( വാച്ച-66) നിര്യാതനായി. നാടക കലാകാരനായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഷംജാദ്, റിബാന.മരുമക്കൾ: ഷിയാസ്, നൂർജഹാൻ.