എറിയാട്: ചന്തക്ക് പടിഞ്ഞാറ് പരേതനായ ആലുങ്ങപറമ്പിൽ മുഹമ്മദിന്റെ മകൻ നാസർ (65) നിര്യാതനായി. മത്സ്യത്തൊഴിലാളി കോൺഗ്രസ് എറിയാട് ബ്ലോക്ക് പ്രസിഡൻറായിരുന്നു. ഭാര്യ:റസീന. മക്കൾ: റഫീഖ്, റിൻഷാദ്, റിൻഷിദ. മരുമക്കൾ: സാബിഖ്, ഫാത്തിമ, ഷജീന.