ചെറുതുരുത്തി: പൊന്നാനിയിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി ലോകസഭയിലേക്ക് മത്സരിച്ച കെ.എസ് ഹംസയുടെ സഹോദരൻ തൊഴുപ്പാടംകറുപ്പം വീട്ടില്‍ കെ.എസ് ആലിക്കുട്ടി (68) നിര്യാതനായി.
ഭാര്യ: നഫീസ. മക്കള്‍: സലാഹുദ്ദീന്, സല്‍മ, സഫിയ, ഷാജിത, ഷഹന. മരുമക്കള്‍: ഷറഫുദ്ദീന്, അബ്ദുൽറഹ്മാന്‍,നൗഷാദ്, റഷീദ്. മറ്റുസഹോദരങ്ങള്‍: മുഹമ്മദ്, ഹമീദ്, ആമിന, പാത്തുമ്മ.