മലപ്പുറം: മേൽമുറി മുട്ടിപ്പടി ചാലാട്ടിൽ കള്ളാടി തൊടി മമ്മുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ കൊല്ലപ്പറമ്പൻ. മക്കൾ: അബ്ദുല്ലക്കുട്ടി, അഷ്റഫ് (റിയാദ്), പരേതനായ മുഹമ്മദ്. മരുമക്കൾ: സലീന പിലാക്കൽ, ഖദീജ ഉമ്മത്തൂർ, ഷാക്കിറ നൂറേങ്ങൽ.