പട്ടാമ്പി: പൂവ്വക്കോട് പരേതനായ ഇട്ടിലത്തൊടി ഈസയുടെ ഭാര്യ ആമിന (88) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിഷ, സൈതലവി, മറിയ, സുബൈദ, ജമീല, റംല, സൽമ.