ഒറ്റപ്പാലം: നഗരത്തിലെ സി.എം സ്റ്റോർ ഉടമ ചേക്കു മുസ്ലിയാരകത്ത് ഉസ്മാന്റെ മകൻ മുഹമ്മദ് ബഷീർ (55) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷാഹിന. മക്കൾ: ഷിഫാന, ഷിയാസ്, ഷിയാന. മരുമകൻ: മുഹമ്മദ് അസ്ലം. സഹോദരങ്ങൾ: അബ്ദുൽ സലീം, സൽമ, റൈഹാനത്ത്, അസ്മാബി.