പറളി: എടത്തറ അമ്മിണി നിവാസിൽ പി. രാജഗോപാലൻ നായർ (കെ.ടി.സി രാജൻ -87) നിര്യാതനായി. ഭാര്യ: നെന്മാറ വടക്കേപാറയിൽ വീട്ടിൽ വി.പി. ശാന്തകുമാരി അമ്മ.