എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി നമ്പിടിയാട്ടിൽ വീട്ടിൽ വേലായുധൻ (86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ലളിത, ലത, സിന്ധു. മരുമക്കൾ: വേലായുധൻ, മണികണ്ഠൻ, പരേതനായ സത്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.