മാള പള്ളിപ്പുറം: താണികാട് കൈതത്തറ ഔസോ-ഏലിക്കുട്ടി ദമ്പതികളുടെ മകൻ ആന്റു (47) നിര്യാതനായി. ഭാര്യ: ഷാന്റി. മക്കൾ: അതുല്യ, അഖീന (വിദ്യാർഥിനി, എ.കെ.എം.എച്ച്.എസ് പൊയ്യ).