പീച്ചി: തെക്കേകുളം പൊയ്ത്തോട്ടത്തിൽ പരേതനായ വർഗീസിന്റെ മകൻ സ്കറിയ (63) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ലയ, ലെന. സംസ്കാരം ബുധനാഴ്ച 11ന് പീച്ചി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.