പുത്തൻപീടിക: മുറ്റിച്ചൂർ റോഡിൽ കുരുതുകുളങ്ങര വള്ളൂക്കാരൻ ആന്റണിയുടെ ഭാര്യ റോസി (75) നിര്യാതയായി. നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. മക്കൾ: ഡെൽസി, ജോഷി, ജോമോൻ. മരുമക്കൾ: റെജി, ഗ്രേസി, സോണിയ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.