എകരൂൽ: കല്ലുള്ളതോട് എരിക്കിഴങ്ങുള്ള കുന്നുമ്മൽ പരേതനായ ചാത്തന്റെ ഭാര്യ പെരുന്തോടി മാത (75) നിര്യാതയായി. മക്കൾ: ഷൈലജ (കലക്ടറേറ്റ് കോഴിക്കോട്), രാജൻ, വിജയ (ഒമാൻ), നിഷ വിനോദ്. സഞ്ചയനം ചൊവ്വാഴ്ച.