വെങ്ങപ്പള്ളി: ബാവാടി പി.വി റോഡില്‍ താമസിക്കുന്ന ചീനിക്കതൊടി മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഷമീര്‍, ഷാജഹാന്, ഹാഷിം.