മാനന്തവാടി: റിട്ട. പോസ്റ്റ് മാസ്റ്റർ പയ്യമ്പള്ളി ഉന്നതിയിൽ ഗിരിജ (62) നിര്യാതയായി. മാതാപിതാക്കൾ: പരേതരായ മല്ലൻ, മാച്ചി. സഹോദരങ്ങൾ: മാക്ക, സുകു.