എ.ആർ. നഗർ: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ് മുൻ മാനേജർ കൂളിപ്പിലാക്കൽ പരേതനായ അബദുറഹിമാൻ കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ മകൾ ഹസീന (51) നിര്യാതയായി.
മാതാവ്: പരേതയായ ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: ആസ്യ ബഷീർ (ചെറുവണ്ണൂർ) അഷീബ ഐജസ് (പെരിന്തൽമണ്ണ) മുഹമ്മദ് ആഷിഫ് (കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്) ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറ്റൂർ കുന്നാഞ്ചേരി ജുമാ മസ്ജിദിൽ.