ഓമശ്ശേരി: മുണ്ടുപാറ മേത്തൽ തൊടിക പാത്തുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: സൈനബ, സഫിയ, പരേതയായ ഖദീജ. മരുമക്കൾ: എം.ടി. മജീദ്, അബ്ദുറസാഖ് കൈതപൊയിൽ, പരേതനായ മുഹമ്മദ്.