കക്കോടി: വടകര ചോമ്പാല ശാന്തിഭവനത്തിൽ രാമചന്ദ്രൻ (76) കക്കോടി മോരീക്കര നീരജത്തിൽ നിര്യാതനായി. ഭാര്യ: കെ. ഉഷ. മക്കൾ: രാഗിഷ (ശാന്തിഗിരി ഹോസ്പിറ്റൽ, കോഴിക്കോട്), മോനിഷ (സിദ്ധ ഡോക്ടർ, മാഹി). മരുമക്കൾ: രാജീവൻ (ശാന്തിഗിരി ഹോസ്പിറ്റൽ, കോഴിക്കോട്), ശ്രീജിത്ത് (അബൂദബി). സഹോദരങ്ങൾ: മോഹനൻ, ഗീത, അനിൽകുമാർ, സുനിൽകുമാർ, പരേതയായ സതി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.