മടവൂർ: ചക്കാലക്കൽ പേവുംകാട്ടിൽ ബിച്ചാത്തു (പാത്തുമ്മ-75) നിര്യാതയായി. സഹോദരങ്ങൾ: തറുവെയ്, ഹലീമ, പരേതയായ ആയിഷ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാരിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ