കുന്ദമംഗലം: വരിയട്ട്യാക്ക് പള്ളിയിറക്കണ്ടി കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിനീത്, വിജിത്ത്, വർണ. മരുമക്കൾ: ദിൻഷ, അശ്വതി, അരുൺ. സഹോദരങ്ങൾ: സതി, പരേതരായ സാവിത്രി, തങ്ക, വത്സല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.