കുന്ദമംഗലം: കട്ടാങ്ങൽ കളൻതോട് വടക്കെകണ്ടിയിൽ അഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മൈ (65) നിര്യാതയായി. മക്കൾ: മുഹമ്മദ് (അലവി), സിദ്ധിഖ്, ശംസുദ്ധീൻ, ഷാഹിദ്, ഹാജറ, ഹന്നത്ത്. മരുമക്കൾ: മുജീബ് പൂളപ്പൊയിൽ, അബ്ദുൽ ലത്തീഫ് തെച്ച്യാട്, നദീറ മടവൂർ, ഖദീജ കൊടുവള്ളി, സാജിദ കിഴക്കോത്ത്, ഹിസാന അരയങ്കോട്.